Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 17:22 IST
Share News :
മേപ്പയൂർ:നിടുമ്പൊയിൽ പരേതരായ പള്ളിപ്പാട്ടിൽ കുട്ട്യാലിയുടെയും,ഫാത്തിമയുടെയും മകൻ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി.ഭാര്യ:സൈനബ കുറ്റിയിൽ.മക്കൾ:നദീറ,സ്വാലിഹ,
ഹബീബ,അഫ്സത്ത്.മരുമക്കൾ:മുസ്തഫ(നന്തി),ഷബ്നാസ് നരക്കോട് (ഖത്തർ),മുഹമ്മദ് ഷാഫി(തോലേരി),അസ്‌ലം(കൊല്ലം).സഹോദരങ്ങൾ:അമ്മദ്ചാലിൽ,നമ്പ്യാറത്ത്അ ബ്ദുറഹിമാൻ(നിടുമ്പൊയിൽ മഹല്ല് പ്രസിഡന്റ്),അബ്ദുസ്സലാം,സൈനബ,ജമീല,പരേതയായ സാറ.മയ്യത്ത് നിസ്ക്കാരം ഇന്ന്(ബുധനാഴ്ച)രാത്രി 8.30 ന് വളേരിമുക്ക് റഹ്മാനിയ മസ്ജിദിൽ.
Follow us on :
Tags:
More in Related News
Please select your location.