Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടുക്കണ്ടി അമ്മദ് ഹാജി നിര്യാതനായി

03 Jul 2024 23:05 IST

- Preyesh kumar

Share News :

പേരാമ്പ്ര: പേരാമ്പ്ര മഹല്ല് കമ്മറ്റി മുൻ പ്രസിഡൻ്റും വ്യാപാരിയുമായിരുന്ന നടുക്കണ്ടി അമ്മദ് ഹാജി (85) നിര്യാതനായി. കണയമ്പത്ത് കുടുംബാംഗമാണ്. പിതാവ്: പരേതനായ നടുക്കണ്ടി കുഞ്ഞിമൊയ്തീൻ ഹാജി. മാതാവ്: പരേതയായ ഫാത്തിമ. ഭാര്യമാർ: സാറ ഉമ്മ, പരേതയായ കണ്ണങ്കോട്ട് കദീശ .


മക്കൾ: കുഞ്ഞബ്ദുള്ള, സൗദ, അൻവർ സാദത്ത്, ഷമീർ.മരുമക്കൾ: സാബിറ, വഹീദ് പാലേരി, സഫീന, ജസ് ന. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള ഹാജി, മൂസ ഹാജി, കദീശ, സൈനബ, സുബൈദ, റസീന, പരേതയായ പാത്തു, മറിയം.

Follow us on :

Tags:

More in Related News