Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു

10 Aug 2024 19:37 IST

MUKUNDAN

Share News :

ചാവക്കാട്:മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം സംഘടിപ്പിച്ചു.ഉമ്മുൽ ഖുവൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌ക്കർ അലി തിരുവത്ര ഉദ്ഘാടനം നിർവഹിച്ചു.കിഴക്കേ ബ്ലാങ്ങാട് ഖത്തീബ് ഉസ്താദ് ശിഹാബ് ബാഖവി അൽവാരിസി കാങ്കോൽ ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി,ജനറൽ സെക്രട്ടറി പി.എം.അനസ്, മണ്ഡലം ട്രഷറർ ലത്തീഫ് പാലയൂർ,നേതാക്കളായ ആരിഫ് പാലയൂർ,സബാഹ് താഴത്ത്,പി.വി.അഷ്‌റഫ്‌,കെ.എച്ച്.അബ്ദുൽ സത്താർ,കുഞ്ഞീൻ ഹാജി,എൻ.കെ.റഹീം എന്നിവർ സംസാരിച്ചു.


Follow us on :

More in Related News