Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മസ്‌കറ്റ് എക്സ്പ്രസ് ഹൈവേ താത്കാലികമായി അടച്ചിടും

11 May 2024 22:33 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: മസ്‌കറ്റ് എക്സ്പ്രസ് ഹൈവേ ഇൻ്റർസെക്ഷൻ നമ്പർ ഒന്ന് ഖുറം സിറ്റി സെൻ്റർ മുതൽ ഇൻ്റർസെക്ഷൻ നമ്പർ രണ്ട് അൽ-ഇലാം പാലം വരെയുള്ള മസ്‌കറ്റ് എക്‌സ്‌പ്രസ് ഹൈവേയുടെ എല്ലാ പാതകളും അടച്ചുകൊണ്ട് മസ്‌കത്ത് മുനിസിപ്പാലിറ്റി മസ്‌കത്ത് ഗവർണറേറ്റിലെ പൊതു അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ തുടങ്ങും.

തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ജൂൺ പതിമൂന്ന് വരെ നിയന്ത്രണം ഉണ്ടായിരിക്കുന്നതും യാത്രക്കാർ മറ്റു വഴികൾ സ്വീകരിക്കണമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു

.

Follow us on :

More in Related News