Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുരുക്കുങ്ങല്‍ സ്വദേശി റപ്പായി നിര്യാതനായി

25 Feb 2025 18:00 IST

ENLIGHT REPORTER KODAKARA

Share News :


കോടാലി: മുരുക്കുങ്ങല്‍ കിഴക്കേയില്‍ ചേറു വീട്ടില്‍ ദേവസി മകന്‍ റപ്പായി(79) നിര്യതനായി.സംസ്‌കാരം ബുധനാഴ്ചരാവിലെ 10ന് മുരുക്കുങ്ങല്‍ സെന്റ് ജോസഫ് പള്ളിയില്‍. 

ഭാര്യ: മേരി.മക്കള്‍: ഷാജി, പേരാതനായ ഷൈജന്‍,സിജോ. മരുമക്കള്‍: സതീഷ്,മീനു.


Follow us on :

More in Related News