Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടക്കയം ഗവ. ആശുപത്രിയിൽ കിടത്തി ചികിത്സ വേണം : സി.പി.എം

31 Oct 2024 21:16 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം : അനേകരോഗികളുടെ ആശ്രയ കേന്ദ്രമായ മുണ്ടക്കയം ഗവ. ആശുപത്രി 

കിടത്തിചികിത്സയുൾപ്പടെ ആധുനിക ചികിത്സാ സംവിധാനത്തോട്പ്ര വർത്തനമാരഭിക്കണമെന്ന് സി പി എം മുണ്ടക്കയം സൗത്ത് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു സീതാറാം യെച്ചൂരി നഗറിൽ ( പുലിക്കുന്ന് എസ്.എൻ.ഡി.പി. ഓഡിറ്റോറിയം) ചേർന്ന സമ്മേളനം സി പി എം ജില്ലാ കമ്മറ്റിയംഗം വി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു സുരേഷ്. ഏ എസ് . സുപ്രഭാ രാജൻ, രതീഷ് റ്റി.ആർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ഷെമിം അഹമ്മദ് തങ്കമ്മ ജോർജുകുട്ടി, ഏരിയാ സെക്രട്ടറി കെ രാജേഷ്, ഏരിയാ കമ്മറ്റിയംഗങ്ങളായ വി.എൻ രാജേഷ്, കെ.സി. ജോർജുകുട്ടി, പി.എസ് സുരേന്ദ്രൻ. റെജീനാ റഫീക്ക്, സി.വി അനിൽകുമാർ വി.സജിൻ എന്നിവർ പങ്കെടുത്തു പി.കെ പ്രദീപിനെ സെക്രട്ടറിയായും 13 അംഗ ലോക്കൻ കമ്മറ്റിയെയും ഏരിയാ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു

Follow us on :

More in Related News