Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.പി.കെ അസ്സൈനാർ നിര്യാതനായി

18 Jul 2024 09:32 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കമ്പിളിക്കുന്നുമ്മൽ എം.പി.കെ അസ്സൈനാർ(88) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: സറീന, ഷാഹിന. മരുമക്കൾ: എം.എം. അബ്ദുൽ മജീദ്(മസ്ക്കറ്റ് ), ഫൈസൽ(പള്ളിക്കര). സഹോദരങ്ങൾ: ആയിഷ, ബീവി, പരേതരായ കണ്ടോത്ത് അമ്മത്, മൊയ്തീൻ, ഫാത്തിമ, ആമിന, മറിയം.

Follow us on :

Tags:

More in Related News