Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.കെ. അമ്മത് കുട്ടി നിര്യാതനായി.

06 Jan 2025 11:37 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം :മുസ് ലിംലീഗ് അരിക്കുളം പഞ്ചായത്ത് മുൻജനറൽ സെക്രട്ടറിയും,ഏക്കാട്ടൂർ ശാഖാ പ്രസിഡണ്ടും,അരിക്കുളം കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ പ്യൂണുമായിരുന്ന ഏക്കാട്ടുരിലെ പുതിയേടത്ത് എം.കെ. അമ്മത് കുട്ടി (70) നിര്യാതനായി.ഭാര്യ:സൈനബ.മക്കൾ:അബ്ദൂൽനാസർ(വില്ലേജ് അസിസ്റ്റന്റ് കോട്ടൂർ),സാജിദ് അഹമ്മദ്(അധ്യാപകൻ കൊയിലാണ്ടി ബോയ്സ് ഹയർസെക്കണ്ടറി സ്ക്കൂൾ),ഷറീന.മരുമക്കൾ:താഹിറ,റഫീഖ്(കാരക്കുന്ന്),ഹമീദ(സഹകരണ വകുപ്പ് ജീവനക്കാരി).സഹോദരങ്ങൾ:പരേതനായ സി.കെ. അവറാൻകുട്ടിനൊച്ചാട്),കുറ്റിക്കണ്ടി കുഞ്ഞാമി(ഏക്കാട്ടൂർ),കുനിക്കാട്ട് ഖാദർ(തറമ്മൽ), ബാബു താഴെതൈക്കണ്ടി എന്ന ചിയ്യാമു(മുൻ അധ്യാപകൻ പൊയിൽക്കാവ് സ്ക്കൂൾ),സൈനബ കുന്നുമ്മൽ(ഇരിങ്ങത്ത്).

Follow us on :

Tags:

More in Related News