Tue Dec 12, 2023 10:56 PM 1ST

Location  

Sign In

"മെഹ്ഫിലെ മീലാദ് 2024" സപ്തംബർ 27ന് വെള്ളിയാഴ്ച

24 Sep 2024 22:58 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: റുസൈൽ മദ്രസത്തു റുവാദ് സപ്തംബർ 27ന് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന മെഹ്ഫിലെ മീലാദ് 2024 പ്രോഗ്രാം അൽഹൈൽ ഈജിപ്ഷ്യൻ സോഷ്യൽ ക്ലബ്ബിൽ വെച്ചു നടക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.

വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഫ്ലവർ ഷോ, ദഫ് പ്രദർശനം, ബുർദ, മുതിർന്നവരുടെ ദഫ് പ്രദർശനം, ഹുബ്ബു റസൂൽ പ്രഭാഷണം, മൗലീദ് സദസ്സ്, പ്രാർത്ഥന മജ്‌ലിസ്, ആദരം എന്നിവ മീലാദ് പ്രോഗ്രാമിന്റെ ഭാഗമായി നടക്കും, കൂടാതെ 16 ഇനം ഓഫ് സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടന്ന് ഭാരവാഹികൾ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl,

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News