Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടിയിൽ പോളിംഗ് ബൂത്തിന് സമീപം ലോറി ഇടിച്ച് മദ്ധ്യവയസ്കന് ഗുരുതര പരിക്ക്

26 Apr 2024 12:03 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : പോളിംഗ് ബൂത്തിന് സമീപം മദ്ധ്യവയസ്കന് ലോറി ഇടിച്ച് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. പരപ്പനങ്ങാടി ബി.ഇ.എം എൽ പി സ്ക്കൂളിന് സമീപത്താണ് അപകടം.

ചിറമംഗലം സ്വദേശി ചതുവൻ സൈതു ഹാജിക്കാണ് ഗുരുതര പരിക്കേറ്റത്. ഇയാൾ കോട്ടക്കൽ സ്വകാര്യആശുപത്രിയിൽ

തീവ്രപരിചരണത്തിലാണ്.

Follow us on :

Tags:

More in Related News