Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Dec 2024 17:21 IST
Share News :
മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന ജനകീയ സാംസ്കാരികോത്സവം മേപ്പയ്യൂർ ഫെസ്റ്റ് 2025 ലോഗോ ക്ഷണിച്ചു.ഫിബ്രവരി 2 മുതൽ 9 വരെയാണ് ഫെസ്റ്റ് നടക്കുക. ജനപ്രതിനിധികൾ, സാംസ്കാരികപ്രവർത്തകർ, സാഹിത്യകാരൻമാർ, ചലച്ചിത്ര താരങ്ങൾ തുടങ്ങിവർ പങ്കെടുക്കും. ഘോഷയാത്ര, മെഗാ ഇവൻ്റുകൾ, ഫുഡ് ഫെസ്റ്റ്, അമ്യൂസ്മെൻ്റ് പാർക്ക്, ആരോഗ്യ-വിദ്യാഭ്യാസ പ്രദർശനം, വിവിധ സ്റ്റാളുകൾ, അനുബന്ധ പരിപാടികൾ എന്നിവ ഫെസ്റ്റിൻ്റെ ഭാഗമായി ഉണ്ടാവും.ലോഗോ സമർപ്പിക്കുന്നവർ ജനുവരി 5 നകം തയ്യാറാക്കി നൽകണം. തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ ഡിസൈനർക്ക് ക്യാഷ് അവാർഡും മെമൻ്റോയും പ്രശസ്തി പത്രവും നൽകുന്നതാണ്. അയക്കേണ്ട ഇ-മെയിൽ :meppayurfest2025@gmail.com
വിശദവിവരങ്ങൾക്ക്: 9946060727.
Follow us on :
Tags:
More in Related News
Please select your location.