Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടുവിലക്കണ്ടി മീത്തൽ രാജൻ നിര്യാതനായി

23 Apr 2025 13:58 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കുറുങ്ങോട്ട് താഴ നടുവിലക്കണ്ടി മീത്തൽ രാജൻ (55) നിര്യാതനായി.ഭാര്യ: പരേതയായ നളിനി. മകൻ :അശ്വിൻ.മരുമകൾ: ആതിര.സഹോദരങ്ങൾ: കാർത്യായനി, രാഘവൻ, അശോകൻ, ലീല, ചന്ദ്രിക, ബാബു,പരേതരായ ഗോപാലൻ, കുഞ്ഞിക്കേളപ്പൻ.

Follow us on :

Tags:

More in Related News