Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുമംഗലത്ത് മീത്തൽ കല്യാണി നിര്യാതയായി

04 Jul 2024 11:57 IST

- Preyesh kumar

Share News :

അരിക്കുളം: മാവട്ട് തിരുമംഗലത്ത് മീത്തൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, സതീശൻ, ഷൈജ മരുമക്കൾ: പുഷ്പ, ദീപ്തി, സുരേഷ് കീഴരിയൂർ, സഹോദരങ്ങൾ :ചെക്കോട്ടി, മാണിക്യം, ചിരുത , പരേതരായ കുഞ്ഞിരാമൻ കാണാരൻ .

സഞ്ചയനം ഞായറാഴ്ച.

Follow us on :

Tags:

More in Related News