Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 May 2025 19:54 IST
Share News :
വരന്തരപ്പിള്ളി: സാര്‍വ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് പുതുക്കാട് മണ്ഡലം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ വരന്തരപ്പിള്ളി സെന്ററില്‍ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം എ ഐ ടി യു സി ജില്ലാ സെക്രട്ടറി ടി കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ സെക്രട്ടറി പി.ആര്‍ പ്രസാദന്‍ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി പി.കെ. ശിവരാമന്‍ , സി യു പ്രിയന്‍ , എ വി ചന്ദ്രന്‍, പി സി ഉമേഷ്, സന്തോഷ് തണ്ടാശ്ശേരി, പി എം നിക്‌സന്‍, ഷീല ജോര്‍ജ്, ബിനോയ് ഞെരിഞ്ഞാംപിള്ളി , പി എസ് സുരന്‍ എന്നിവര്‍ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.