Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാണിക്കോത്ത് ചിന്നു അമ്മ നിര്യാതയായി

15 Aug 2025 12:03 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: മേപ്പയ്യൂർ കാലാങ്കോട്ട് മുക്ക് മാണിക്കോത്ത് ചിന്നു അമ്മ (98) നിര്യാതയായി. ഭർത്താവ് പരേതനായ കണാരൻ നായർ (വിമുക്ത ഭടൻ). മക്കൾ: ചന്ദ്രൻ (റിട്ട. പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ശ്രീധരൻ (വിമുക്ത ഭടൻ), ജനാർദ്ദനൻ (ഇലക്ട്രിക്കൽ എഞ്ചിനീയർ, ദുബൈ), മുരളീധരൻ (വിമുക്ത ഭടൻ), രവീന്ദ്രൻ (വിമുക്ത ഭടൻ).

മരുമക്കൾ സുനന്ദ, സത്യഭാമ, ഉഷ, രാധ, സുമ. സഹോദരങ്ങൾ :കുഞ്ഞികൃഷ്ണൻ (റിട്ട. റയിൽവേ), പരേതരായ നാണു നായർ, ബാലൻ നായർ, പാർവ്വതി അമ്മ.

Follow us on :

Tags: