Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാണിക്കോത്ത്കണ്ടി പത്മനാഭൻ നിര്യാതനായി.

26 May 2024 12:01 IST

- Preyesh kumar

Share News :

മേപ്പയ്യൂർ : പട്ടോനക്കുന്ന് മാണിക്കോത്ത്കണ്ടി പത്മനാഭൻ (81) നിര്യാതനായി. ഭാര്യ: രാധ. മക്കൾ :ഷിബി (അധ്യാപിക, കിഴൂർ എ യു പി സ്കൂൾ) , ഷിജു (ഫിസിയോതെറാപ്പിസ്റ്റ്,ഖത്തർ ).മരുമക്കൾ : ബാലകൃഷ്ണൻ (റിട്ട: ചീഫ് ലൈബ്രറിയൻ, മെഡിക്കൽ കോളേജ്, കോഴിക്കോട് ), വിപിന (അധ്യാപിക, തൃക്കോട്ടൂർ എ യു പി സ്കൂൾ).

സഹോദരങ്ങൾ :കരുണൻ(നരയംകുളം),

ദാക്ഷായണി(കീഴരിയൂർ),പരേതരായ യശോദ, ദേവകി, രാഘവൻ, ദാമോധരൻ.സംസ്ക്കാരം ഇന്ന് രാത്രി 9.30 ന് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News