Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ടോള്ളകണ്ടി കമലാക്ഷി അമ്മ നിര്യാതയായി

03 Aug 2025 08:44 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: ജനകീയമുക്ക് മണ്ടോള്ളകണ്ടി കമലാക്ഷി അമ്മ

(85)നിര്യാതയായി. ഭർത്താവ്:

പരേതനായ മണ്ടോള കണ്ടി ബാലൻ നായർ.മക്കൾ:അനിൽകുമാർ (ഉണ്ണി) (റിട്ടയേർഡ് പോലീസ്),അനിത (പേരാമ്പ്ര).മരുമക്കൾ: കുഞ്ഞിരാമൻ (റിട്ട: വാട്ടർ അതോറിറ്റി പേരാമ്പ്ര), വാസന്തി കളരിക്കണ്ടി. സംസ്കാരം ഞായറാഴ്ച വൈകു: 7 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News