Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം മൂലം മലയാളി മരണപെട്ടു

03 Nov 2024 18:40 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: കോട്ടയം, കുമ്മനം, താഴത്തങ്ങാടി പരേതനായ കിഴക്കെതിൽ മുഹമ്മദ് മകൻ കെ എം അക്ബർ (73) ഹൃദയാഘാതം മൂലം മസ്‌കറ്റിലെ അൽഖുദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപെട്ടു.

മാതാവ്: ആമിന. ഭാര്യ: സാബിറ അക്ബർ. മകൻ: സിയം അക്ബർ (MHD), പരേതയായ സബിത അക്ബർ. മരുമകൾ: ഫാത്തിമ.

കെഎംസിസിയുടെ നേത്രത്വത്തിൽ നടപടികൾ പൂർത്തിയാക്കി ഇന്ന് രാത്രി ഏഴുമണിക്ക് അൽ അമറാത്ത് ഖബറുസ്‌താനിൽ മയ്യിത്ത്‌ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122 

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News