Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളത്തിന്റെ ശ്രീനിമാഞ്ഞു -മുബാറക്ക് പുതുക്കോട്

20 Dec 2025 13:36 IST

MubarakPuthucode

Share News :

എറണാകുളം: മലയാള സിനിമയുടെ

മുഖങ്ങളിലൊരാളായശ്രീനിവാസൻ അന്തരിച്ചു.

അഭിനയം,സംവിധാനം,കഥ,തിരക്കഥ,സംഭാഷണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ചവ്യക്തിയാണ്‌.ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.രണ്ട് സിനിമ സംവിധാനവുംചെയ്തിട്ടുണ്ട്.വടക്കുനോക്കിയന്ത്രം,ചിന്താവിഷ്ടയായ ശ്യാമള.സിനിമയാണ് ശ്രീനിവാസന്റെ കണ്ണാടി,എഴുത്താണ് ആയുധം.

സന്ദേശവും,തലയണമന്ത്രവും,പൊൻമുട്ടയിടുന്ന താറാവും കാലത്തിന് അതീതമായി സഞ്ചരിച്ച

സിനിമകളാണ്.ഒരുപാട് സംസ്ഥാന പുരസ്‌കാരങ്ങൾനേടിയിട്ടുണ്ട്.മണിമുഴക്കമാണ്(1976)ശ്രീനിവാസന്റെആദ്യസിനിമ.ശ്രീനിവാസൻ-സത്യൻ അന്തിക്കാട്,ശ്രീനിവാസൻ -പ്രിയദർശൻ,ശ്രീനിവാസൻ-മോഹൻലാൽ കൂട്ട്കെട്ടുകൾ മലയാളത്തിൽ ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ചിട്ടുണ്ട്.ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ട്കെട്ടിൽ വന്ന സിനിമകൾ;തലയണമന്ത്രം,സന്ദേശം,

വരവേൽപ്പ്,നാടോടിക്കാറ്റ്,അർത്ഥം,പട്ടണപ്രവേശം,ഞാൻപ്രകാശൻ,പൊന്മുട്ടയിടുന്ന താറാവ്, സന്മനസ്സുള്ളവർക്ക് സമാധാനം,ഗോളാന്തര 

വാർത്ത. ശ്രീനിവാസൻ-പ്രിയദർശൻ കൂട്ട്കെട്ടിൽ വന്ന സിനിമകൾ;

വെള്ളാനകളുടെ നാട്,മിഥുനം,ചിത്രം,മുകുന്ദേട്ടാ 

സുമിത്ര വിളിക്കുന്നു,മേഘം,തേന്മാവിന് കൊമ്പത്ത്.മോഹൻലാൽ-ശ്രീനിവാസൻ കൂട്ട്കെട്ടിൽ വന്നസിനിമകൾ;

ഉദയനാണ് താരം,പട്ടണപ്രവേശം,നാടോടിക്കാറ്റ്,

അക്കരെ അക്കരെ അക്കരെ,വരവേൽപ്പ്,ഏയ് ഓട്ടോ,ചന്ദ്രലേഖ,ചിത്രം,ഹലോ മൈഡിയർ റോങ്ങ്‌ നമ്പർ,പവിത്രം,അയാൾ കഥയെഴുതുകയാണ്,മഴ പെയ്യുന്നു മദ്ധളം കൊട്ടുന്നു,ഒരു നാൾ വരും,അരം പ്ലസ് അരം കിന്നരം.

Follow us on :

More in Related News