Tue Dec 12, 2023 10:56 PM 1ST
Location
Sign In
മലയാള സിനിമയുടെ മുഖങ്ങളിലൊരാളായ ശ്രീനിവാസൻ അന്തരിച്ചു. അഭിനയം,സംവിധാനം,കഥ,തിരക്കഥ,സംഭാഷണം തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും മുദ്ര പതിപ്പിച്ചവ്യക്തിയാണ്.ഇരുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. രണ്ട് സിനിമ സംവിധാനവും ചെയ്തിട്ടുണ്ട്. വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള. സിനിമയാണ് ശ്രീനിവാസന്റെ കണ്ണാടി, എഴുത്താണ് ആയുധം. സന്ദേശവും, തലയണമന്ത്രവും, പൊൻമുട്ടയിടുന്ന താറാവും കാലത്തിന് അതീതമായി സഞ്ചരിച്ച സിനിമകളാണ്. ഒരുപാട് സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Please select your location.