Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാന ബോക്സിങ്: ആർവിയോൺസ് താരങ്ങൾക്ക് തിളക്കമാർന്ന വിജയം

16 Jun 2026 11:46 IST

Jithu Vijay

Share News :

തിരുവനന്തപുരം : ജി. വി. രാജ കോളേജിൽ വെച്ച് നടന്ന ഒമ്പതാമത് സബ്ജൂനിയർ ബോയ്സ് & ഗേൾസ് കേരള സ്റ്റേറ്റ് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ആർവിയോൺസ് ബോക്സിങ് ക്ലബ്ബിലെ താരങ്ങൾ മികച്ച നേട്ടം കൈവരിച്ചു.

ക്ലബ്ബിൽ നിന്ന് പരിശീലനം നേടിയ ദ്രൈഷ്ണ രഞ്ജിത്ത് (-46 kg വിഭാഗം, പ്രൗഡൻസ് സ്കൂൾ), ഇശാൻ സ്തുതി (-36 kg വിഭാഗം, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചേവരമ്പലം) എന്നിവർ സിൽവർ മെഡലുകൾ സ്വന്തമാക്കി. കൂടാതെ ഗവൺമെൻ്റ് ഗണപത് ബോയ്സ് ഹൈസ്കൂൾ ചാലപ്പുറം വിദ്യാർത്ഥിയായ അലൻദേവ് (-33 kg വിഭാഗം) ബ്രോൺസ് മെഡലും നേടി.

Follow us on :

More in Related News