Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മക്കാട്ട് മീത്തൽ നൗഷാദ്‌ നിര്യാതനായി.

06 Aug 2024 22:15 IST

- Preyesh kumar

Share News :

മേപ്പയൂർ :മക്കാട്ട് മീത്തൽ നൗഷാദ്‌ ( 54) നിര്യാതനായി.പിതാവ് :കെ.കെ സുപ്പി ഹാജി.മാതാവ് :ആയിഷ.ഭാര്യ: സെമീറ ,മകൾ :ഷബിന .സഹോദരങ്ങൾ:കദിശ, ജമീല, മജീദ്. ലത്തീഫ് , സൗദ ,പരേതയായ സുബൈദ എടത്തിൽ.

Follow us on :

Tags:

More in Related News