Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാട്ടിൽ മാധവി അമ്മ നിര്യാതയായി.

16 Jul 2025 21:23 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:ചേമഞ്ചേരി കൊളക്കാട് കാട്ടിൽ

മാധവി അമ്മ നിര്യാതയായി.

ഭർത്താവ്: പരേതനായ കാട്ടിൽ രാമൻ. മക്കൾ: അഡ്വ.ശങ്കരൻ, ഭാസ്കരൻ (ബിസിനസ്), സോമൻ (എക്സ് ഗൾഫ്), സുരേന്ദ്രൻ (സർവേയർ), ശ്രീമതി( റിട്ട. ബീച്ച് ഹോസ്പിറ്റൽ), മോഹനൻ (കേണൽ), ഗിരിജ, രമ, സജീവൻ (പ്രോജക്ട് മാനേജർ നൈജീരിയ), സരിത( അധ്യാപിക, പ്രസന്റേഷൻ സ്കൂൾ).

മരുമക്കൾ: പി.ടി.കൃഷ്ണൻ ,

ഷാമേജ് ( വൈത്തിരി പഞ്ചായത്ത് 

ബേബി, റാണി, ഇന്ദിര, പ്രേമ, സുജാത, റജീന,പരേതരായ

പ്രകാശൻ , വേണുഗോപാൽ 

സഞ്ചയനം ശനിയാഴ്ച.

Follow us on :

Tags:

More in Related News