Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഠത്തിനകത്ത് എം.എ. അബ്രഹാം നിര്യാതനായി

26 May 2025 21:02 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:പെരുവണ്ണാമൂഴി പരേതരായ മഠത്തിനകത്ത് അബ്രാഹം, ഏലി ദമ്പതികളുടെ മകൻ എ.എ.അബ്രാഹം മഠത്തിന

കത്ത് (സോമൻ) (63) നിര്യാതനായി.

സംസ്കാരം മെയ്27 ചൊവ്വാഴ്ച ഉച്ചക്ക് 3 മണിക്ക് പെരുവണ്ണാമൂഴി ഫാത്തിമ മാതാപള്ളിയിൽ.

ഭാര്യ: ബ്രിജിറ്റ് ( റിട്ട. ഹെഡ് നഴ്സ് ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കോഴിക്കോട്). മക്കൾ: സായൂജ്യ (ജർമ്മനി) , ജൂലിയറ്റ് (കാനഡ).

മരുമക്കൾ: സ്മാർട്ടിൻ പാലക്കുന്നത്(താമരശ്ശേരി)

, ബിബിൻ മാമ്പൂത്തറ (ഇടുക്കി).

സഹോദരങ്ങൾ: വിൽസൺ, രാജൻ, പരേതനായ തോമസ്, ജോൺസൺ, അലക്സ്.

Follow us on :

Tags:

More in Related News