Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Aug 2024 11:32 IST
Share News :
വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ - ചൂരൽമല മേഖലയിൽ മന്ത്രി സുരേഷ് ഗോപി സന്ദർശിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശം പരിശോധിക്കുമെന്ന് ദുരന്തഭൂമിയിലെത്തിയ അദ്ദേഹം പറഞ്ഞു.ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.