Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2024 21:13 IST
Share News :
നടുവണ്ണൂർ :ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അസഭ്യം പറഞ്ഞ് അപകീർത്തി
പ്പെടുത്താൻ ശ്രമിച്ചയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അത്തോളി പോലിസിൽ പരാതി. യൂത്ത് കോൺഗ്രസ് ഉള്ളിയേരി മണ്ഡലം പ്രസിഡൻ്റ് ഷമീൻ പുളിക്കൂലാണ് പരാതി നൽകിയത്.
ഉള്ളിയേരി പഞ്ചായത്തിലെ ആറാം വാർഡിൽ താമസിക്കുന്ന പാണൻ്റെ വളപ്പിൽ രവി (രവി ള്ളിയേരി )ക്കെതിരെ യാണ് പരാതി. മത-സാമൂഹ്യ സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടുവെന്ന് ഷമീർ പുളിക്കൂൽ നല്കിയ പരാതിയിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.