Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2025 19:47 IST
Share News :
മൊകേരി : കേരളം അതി ദാരിദ്ര്യ വിമുക്തമായതിൽ ആഹ്ലാ ദം പ്രകടിപ്പിച്ച് LDF ആഭിമുഖ്യത്തിൽ മുറുവശേരിയിൽ ജനകീയ കൂട്ടായ്മ സഘടിപിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു എംപി ദിവാകരൻ അധ്യക്ഷത വഹിച്ചു. കെ ഗനീഷ്, ശശി കെ പി, ഷിനു കെ പ്രസംഗിച്ചു
Follow us on :
More in Related News
Please select your location.