Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 14:55 IST
Share News :
തൃശൂർ: കുന്നംകുളം നഗരസഭാ ചെയർപേഴ്‌സണെയും കൗൺസിലർമാരെയും പൂട്ടിയിട്ട് പ്രതിഷേധം.
സി വി ശ്രീരാമൻ ട്രസ്റ്റിന് ഭൂമി കൈമാറുന്നതിനെ ചൊല്ലിയാണ് തർക്കം. കൗൺസിൽ യോഗം നടക്കുന്നതിനിടെ പ്രതിപക്ഷ കൗൺസിലർമാർ മുറി പൂട്ടിയിടുകയായിരുന്നു. കോൺഗ്രസ്, ആർഎംപി, ബിജെപി കൗൺസിലർമാർ ചേർന്നാണ് ചെയർപേഴ്‌സണെയും കൗൺസിലർമാരെയും പൂട്ടിയിട്ടത്. പിന്നീട് ചെയർപേഴ്‌സനെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തിൽ യുഡിഎഫ് രാപ്പകൽ സമരം ആരംഭിച്ചു.
Follow us on :
Tags:
Please select your location.