Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലങ്കിയിൽ ലക്ഷ്മി നിര്യാതയായി.

15 Sep 2024 13:22 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: കല്ലങ്കിയിൽ ലക്ഷ്മി, (78)നിര്യാതയായി. ഭർത്താവ്:പരേതനായ കുഞ്ഞിക്കണ്ണൻ.മക്കൾ:

രാകേഷ്,ഷോളി. മരുമക്കൾ :സൗമ്യ( ചാവട്ട്,) ,ബിജു( ഉള്ളൂർ).സഹോദരങ്ങൾ :പരേതയായ ചിരുതകുട്ടി ( നെടുംപൊയിൽ ) ,മാണിക്യം( നെടുംപൊയിൽ ), ,കുഞ്ഞിക്കണ്ണൻ ( നെടുംപൊയിൽ ) ,പരേതയായ ജാനു( നെല്ലിയാടി ), കല്യാണി( വിയ്യൂർ ), ദേവി( ചെറുവണ്ണൂർ ).

Follow us on :

Tags:

More in Related News