Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുപ്പനകണ്ടി അമ്മദ് നിര്യാതനായി

29 Jul 2024 20:25 IST

- Preyesh kumar

Share News :

മേപ്പയ്യൂർ : കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനും വെണ്ണാറോട് മസ്ജിദുന്നൂർ പ്രസിഡണ്ടായി ദീർഘകാലം പ്രവർത്തിച്ചിരുന്ന മുയിപ്പോത്ത് രയരോത്ത് താമസിക്കും കുറുപ്പന

കണ്ടി അമ്മദ് (86) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ. മക്കൾ: ഇസ്മാഇൽ, അബ്ദുസ്സലാം, അബ്ദുൽ മജീദ്, അബ്ദുല്ലത്വീഫ്, അബ്ദുറസാഖ്, മുസ്ത്വഫ. മരുമക്കൾ: നഫീസ, ഫാത്വിമ, ആയിശ, സറീന, ജസ്ന, സറീന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബ്ദുറസാഖ്, നഫീസ, പരേതരായ മൊയ്തി, ഇബ്റാഹീം, കുഞ്ഞബ്ദുല്ല, അസ്സയിനാർ.

Follow us on :

Tags:

More in Related News