Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറുങ്ങോട്ട് ബീരാൻ കുട്ടി (കൊമ്മിലേരി ) നിര്യാതനായി

16 Sep 2025 14:31 IST

ENLIGHT MEDIA PERAMBRA

Share News :

അരിക്കുളം: കാരയാട് കാളിയത്ത് മുക്ക് കുറുങ്ങോട്ട് ബീരാൻ കുട്ടി (കൊമ്മിലേരി )( 71 ) നിര്യാതനായി. ഭാര്യ :സുബൈദ.മക്കൾ :ഫവാസ്, ഫാസീൽ, ഫയിസ്, മരുമക്കൾ: ജസീല, റജീന,അർഷിദ. സഹോദരങ്ങൾ : മൊയ്തി തേവ റോത്ത്, അബ്ദുള്ള കുറുങ്ങോട്ട്,

സൈനബ,നഫീസ,സുബൈദ, ആയിശ.

Follow us on :

Tags:

More in Related News