Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കുറവിലങ്ങാട് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.

09 Aug 2025 11:15 IST

santhosh sharma.v

Share News :

കോട്ടയം: കുറവിലങ്ങാട് വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം.

കടുവന ക്രഷറിലെ ടോറസ് ലോറി ഡ്രൈവർ വെമ്പള്ളി പറയരുമുട്ടത്തിൽ റെജി (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 6 മണിയോടെ 

വെമ്പള്ളിയിലാണ് അപകടം. കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News