Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി നിര്യാതനായി

24 Aug 2024 22:51 IST

- Preyesh kumar

Share News :

അരിക്കുളം: അരിക്കുളം കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി (58) ( പെയിൻ്റർ) നിര്യാതനായി.ഭാര്യ: സഫിയ. മക്കൾ മുഹമ്മദ്‌ ശബാന,ആബിദ.ഫാത്തിമ. മരുമക്കൾ:ഹംന,

ഷംസുദ്ദീൻ, നൗഷാദ്.സഹോദരങ്ങൾ :കുഞ്ഞമ്മദ്, അബ്ദുൽ അസീസ്, കുഞ്ഞിപ്പാത്തു, ഖദീജ, നഫീസ.

Follow us on :

Tags:

More in Related News