Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുഞ്ഞിഅമ്മ നിര്യാതയായി

02 Jun 2024 18:09 IST

- Preyesh kumar

Share News :

പേരാമ്പ്ര: കൽപത്തൂർ എടത്തിൽ ക്ഷേത്രത്തിന് സമീപം പരേതനായ പൂക്കുളങ്ങര കുഞ്ഞിരാമൻ നായരുടെ ഭാര്യ കുഞ്ഞിഅമ്മ (95) നിര്യാതയായി.

മക്കൾ: രാജൻ, ശശീന്ദ്രൻ ,മോഹനൻ (മിലിട്ടറി), ലീല .മരുമക്കൾ: ഇന്ദിര, ഗീത, സലില, ഗോപാലൻ നായർ (വടകര).സഹോദരങ്ങൾ: ജാനു, പരേതരായ

അമ്മോളകണ്ടി നാരായണൻ നായർ, ലക്ഷ്മി അമ്മ.സംസ്ക്കാരം ഇന്നു രാത്രി 8 മണി .സഞ്ചയനം വ്യാഴാഴ്ച.

Follow us on :

Tags:

More in Related News