Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൂക്കോട്ട്താഴെ കുനി ഫാത്തിമ നിര്യാതയായി

22 Apr 2025 15:04 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : കൊഴുക്കല്ലൂരിലെ പൂക്കോട്ട്താഴെ കുനി ഫാത്തിമ (70) നിര്യാതയായി.ഭർത്താവ്: പരേതനായ അറപ്പീടികയിൽ അമ്മത്.മക്കൾ:ഷംസുദ്ദീൻ,ഹനീഫ,ഷക്കീല,ഷരീഫ,ബുഷറ.മരുമക്കൾ: ലുപിന(നരക്കോട്),ഷർബിന(ഉള്ളിയേരി),ലത്തീഫ്(പള്ളിക്കര),മജീദ്(ജനകീയമുക്ക്),പരേതനായ കാസിം (പൂക്കാട്).

Follow us on :

Tags:

More in Related News