Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വടക്കെ വലിയപറമ്പിൽ കൃഷ്ണൻകുട്ടി നിര്യാതനായി

21 May 2025 19:06 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ:മഞ്ഞക്കുളത്തെ 

വടക്കെ വലിയപറമ്പിൽ കൃഷ്ണൻ കുട്ടി (64)നിര്യാതനായി.

ഭാര്യമാർ: ശാന്ത, പരേതയായ രജിത.

മകൾ : കൃഷ്ണപ്രിയ.

സഹോദരങ്ങൾ: സരോജിനി, മണിയമ്മ, ശാന്തമ്മ, പ്രകാശ്, പരേതയായ കുഞ്ഞുമണി.

Follow us on :

Tags:

More in Related News