Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Apr 2024 15:53 IST
Share News :
നിസ്‌വ: കോഴിക്കോട് വടകര, ചോറോട് ഈസ്റ്, മാണിക്കോത് താഴെകുനി, ചോറോട്ടു മീത്തൽ കൃഷ്‌ണൻ മകൻ കൂമുള്ളി പറമ്പത് സുധീഷ് (39) ഒമാനിലെ നിസ്‌വയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
നിസ്‌വയിലെ സ്വകാര്യ ആശുപത്രിയിൽ ബയോ മെഡിക്കൽ കോൺട്രാക്ട് കമ്പനി സൂപ്പർവൈസർ ആയി ജോലി അനുഷ്ഠിച്ച് വരികയായിരുന്നു.
മാതാവ്: കൂമുള്ളി പറമ്പത്ശാ ന്ത.
ഭൗതികശരീരം നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. തുടർ നടപടികൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.