Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇതുവരെ വിജയിച്ചവർ

13 Dec 2025 13:16 IST

NewsDelivery

Share News :

വാര്‍ഡ് നമ്പര്‍, പേര്, വിജയി, പാര്‍ട്ടി, വോട്ട് ക്രമത്തിൽ

01: എലത്തൂര്‍ ലത കളങ്കോളി (UDF) 2308 

02 ചെട്ടിക്കുളം ഇ സുനില്‍കുമാര്‍ (LDF) 2049 

03 എരഞ്ഞിക്കല്‍ ബിപി മനോജ് (LDF) 1988 

04 പുത്തൂര്‍ ആമിറ സിറാജ് (LDF) 1943 

05 മൊകവൂര്‍ എസ് എം തുഷാര (others) 1807

06 കുണ്ടുപറമ്പ് ഷിംജിത്ത് ടി എസ് (LDF) 2379

07 കരുവിശ്ശേരി എം എം ലത (LDF) 2223 

08 മലാപ്പറമ്പ് കെ സി ശോഭിത (UDF) 1844 

09 തടമ്പാട്ടുതാഴം ഒതയമംഗലത്ത് സദാശിവന്‍ (LDF) 1837

10 വേങ്ങേരി രജനി യു (LDF) 2140

11 പൂളക്കടവ് ബിജുലാല്‍ (LDF) 2279

12 പാറോപ്പടി ഹരീഷ് പൊറ്റങ്ങാടി (NDA) 1548

13 സിവില്‍ സ്‌റ്റേഷന്‍ വിനീത സജീവ് (NDA) 1444

26 പറയഞ്ചേരി പ്രതിഭ രാജീവ് (LDF) 1514 

27 പുതിയറ ബിന്ദു ഉദയകുമാര്‍ (NDA) 952

28 കുതിരവട്ടം ഇന്ദിരാ കൃഷ്ണന്‍ (NDA) 2240 

29 പൊറ്റമ്മല്‍ ടി രനീഷ് (NDA) 1425 

30 കൊമ്മേരി കവിത അരുണ്‍ (others) 2822 

31 കുറ്റിയില്‍ താഴം സുജാത കൂടത്തിങ്കല്‍ (LDF) 1292 

32 മേത്തോട്ട് താഴം എം പി വിനീത (LDF) 1387 

33 പൊക്കുന്ന് എന്‍ എം ഷിംന (LDF) 2294 

34 കിണാശ്ശേരി സക്കീര്‍ കിണാശ്ശേരി (UDF) 3665

36 ആഴ്ചവട്ടം ഷഫറീന ആബിദ്(UDF) 1997

37 കല്ലായി കാളക്കണ്ടി ബൈജു (UDF) 2058

38 പന്നിയങ്കര നമ്പിടി നാരായണന്‍ (NDA) 1905

39 മീഞ്ചന്ത എസ് കെ അബൂബക്കര്‍ (UDF) 2432

51 നടുവട്ടം കൊല്ലരത്ത് സുരേശന്‍ (LDF) 1976 

52 നടുവട്ടം ഈസ്റ്റ് തസ്ലീന കെ പി (LDF) 2227 

53 അരക്കിണര്‍ പി പി ബീരാന്‍ കോയ (LDF) 2465 

54 മാത്തോട്ടം ഈ അനിതകുമാരി (LDF) 2420.

55 പയ്യാനക്കല്‍ മണ്ണടത്ത് പറമ്പ് സൈബുന്നീസ (UDF) 1695 

56 നാഡി നഗര്‍ ഫസ്‌ന ഷംസുദ്ദീന്‍ (UDF) 2223 

57 ചക്കുംകടവ് സ്മിത ഷല്‍ജി (UDF) 2429 

58 മുഖദാര്‍ ടി പി എം ജി ഷാന്‍ (UDF) 5565 

59 കുറ്റിച്ചിറ അഡ്വ. ഫാത്തിമ തഹലീയ (UDF) 3740 

60 ചാലപ്പുറം അനില്‍കുമാര്‍ കെ പി (NDA) 734 

61 പാളയം അഡ്വ. സാറ ജാഫര്‍ (LDF) 1273 

62 മാവൂര്‍ റോഡ് ശ്രീജ സി നായര്‍ (NDA) 733 

63 മൂന്നാലിങ്കല്‍ സഫറി വെള്ളയില്‍ (UDF) 1351 

64 തിരുത്തിയാട് ജിഷ ശബരീഷ് (NDA) 1171

65 എരഞ്ഞിപ്പാലം സി പി സലീം (UDF) 997

67 വെള്ളയില്‍ സൗഫിയ (UDF) 2183

69 ചക്കോരത്തുകുളം എന്‍ ശിവപ്രസാദ് (NDA) 1463 

70 കാരപ്പറമ്പ് നവ്യ ഹരിദാസ് (NDA) 1197

71 ഈസ്റ്റ് ഹില്‍ ശ്രീജ സുരേഷ് (UDF) 1209

72 അത്താണിക്കല്‍ ആഷിക ടീച്ചര്‍ (LDF) 1427

73 വെസ്റ്റ് ഹില്‍ കെ സരിത (UDF) 1896

74 എടക്കാട് ഷൈനി (LDF) 2208

Follow us on :

More in Related News