Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോവമ്പത്ത് മൊയ്‌തി നിര്യാതനായി

09 Sep 2024 10:26 IST

- Preyesh kumar

Share News :

അരിക്കുളം: കോവമ്പത്ത് മൊയ്‌തി (73) നിര്യാതനായി.ഭാര്യ:പാത്തുമ്മ.മക്കൾ:അബ്ദുൽ

ലത്തീഫ്(ഖത്തർ)റസീന,സാഹിദ.

മരുമക്കൾ:മജീദ് (കീഴപ്പയ്യൂർ), പരേതനായ സമദ് (കോടിക്കൽ), ആബിദ (കാവുംവട്ടം). സഹോദരങ്ങൾ :പരേതനായ അമ്മത് ,കദീശ 

( നമ്പ്രത്ത്കര), പരേതയായ ആമിന (നമ്പ്രത്ത്കര).

Follow us on :

Tags:

More in Related News