Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നരിയാമ്പുറത്ത് താഴകുനി നാരായണി നിര്യാതയായി.

31 Jul 2024 08:49 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: നരിയാമ്പുറത്ത് താഴകുനി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ പുളിക്കൂൽ കുഞ്ഞികണ്ണൻ്. മക്കൾ ;രാജൻ ,സുരേന്ദ്രൻ (ദുബായ്), രാധ (നൊച്ചാട്) ,ബാബു , പ്രകാശൻ, രാജീവൻ , പ്രദീപൻ. മരുമക്കൾ :ശങ്കരൻ (നൊച്ചാട്),ലീല (കാളിയത്ത് മുക്ക് ), അജിത (പുറക്കാട്), ശ്രീജ (തിരുവള്ളൂർ), സിമി (പാലചുവട് ), ജിൻസി (പയ്യോളി ) . സഹോദങ്ങൾ :പരേതനായ മക്കാട്ട് കുമാരൻ , കല്ല്യാണി ,ജാനു, ശവസംസ്കാരം ബുധനാഴ്ച രാവിലെ 10 മണി

Follow us on :

Tags:

More in Related News