Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Mar 2026 18:29 IST
Share News :
കോലഞ്ചേരി:പട്ടിമറ്റം കൈതക്കാട് കുരുവിച്ചാലിൽ കെ.എസ്.സദാനന്ദനെ(70)കാണാതായി.കഴിഞ്ഞ 11-ന് ഉച്ചയ്ക്ക് 1.30 മുതൽ കൈതക്കാട് ഭാഗത്തുള്ള വീട്ടിൽ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്.പാർക്കിൻസൺ രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണ്.ഏകദേശം 167 സെ.മീ പൊക്കവും ഒത്ത ശരീരവുമുണ്ട്.കാണാതാകുമ്പോൾ നരച്ച താടിയുണ്ട്.ഷർട്ടും മുണ്ടുമായിരുന്നു വേഷം.സ്ഥിരമായി കണ്ണട ധരിക്കുന്നയാളാണ്.ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കുന്നത്തുനാട് എസ്എച്ച്ഒ:9497987118,9400030201, 9447088480,9400789695 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുന്നത്തുനാട് പൊലീസ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.