Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോലത്ത് താഴ നാരായണൻ ( ഇല്ലത്ത് ) നിര്യാതനായി

29 Aug 2024 15:38 IST

- Preyesh kumar

Share News :

തുറയുർ: കൂത്താളി സമര പോരാളിയും പ്രമുഖ സോഷ്യലിസ്റ്റുമായിരുന്ന പയ്യോളി അങ്ങാടി

കോലത്ത് താഴ നാരായണൻ ( ഇല്ലത്ത് ) ( 74 ) നിര്യാതനായി. ഭാര്യ: കല്യാണി..

അച്ചൻ :പരേതനായ ഇല്ലത്ത് ചെക്കോട്ടി .അമ്മ: പരേതയായ ചിരുത .മക്കൾ: സുരേഷ് ,സുനിൽ ,സുജ. സഹോദരങ്ങൾ :ഗോപാലൻ ,പരേതനായ കുഞ്ഞിരാമൻ, മരുമക്കൾ :രാജീവൻ (അയനികാട് ),മനില ( മണിയൂർ) വിജില (പള്ളിക്കര) .

Follow us on :

Tags:

More in Related News