Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 08:04 IST
Share News :
നടുവത്തൂർ :കൊയിലാണ്ടി താലൂക് ഹോസ്പിറ്റലിൽ NHM -RBSK നേഴ്സ് ആയിരുന്ന കെ.കെ. രാധ (55) നിര്യാതയായി.ഭർത്താവ്: മണി നടമൽ .
മക്കൾ: റജിൻ മണി(സ്റ്റാഫ് നേഴ്സ്, ബേപ്പൂർ ഫിഷറിസ് മറൈൻ ആംബുലൻസ് ), നേഹ മണി.
മരുമകൻ: അഖിലേഷ് (അരിക്കുളം).
പിതാവ് :പരേതനായ കോട്ടക്കുന്നുമ്മൽ ആണ്ടി, മാതാവ് :പാഞ്ചാലി. സഹോദരങ്ങൾ: വിനോദൻ, ലീല, ദേവി, ശാന്ത, പ്രേമ,ഉഷ, റീന, മിനി.
സംസ്കാരം രാവിലെ 10 മണിക്ക് നടുവത്തൂർ പോസ്റ്റ് ഓഫീസ് സമീപം വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.