Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2024 10:56 IST
Share News :
ചാലക്കുടി:
തൃശ്ശൂർ വിഡോ ഡവലപ്പ്മെ൯റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി
R 1421ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ, കേരള വിധവാ സംഘത്തിന്റെ മുഴുവൻ സ്ഥാനാർത്ഥികളും വിജയിച്ചു.
രജനി ഉദയൻ , റോസിലി ജോയ്, പ്രസന്ന ഉണ്ണി,
സുലു മനോജ്, സുലേഖ ബീവി, രമണി എം.വി. എൽസി പോൾ ഷാജി രാജു, രജനിസുബ്രഹ്മണ്യൻ, കല്യാണി പരമൻ എന്നിവർ ഡയറക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടു.
ആദ്യ ഭരണസമിതി യോഗത്തിൽ പ്രസിഡണ്ടായി രജനി ഉദയൻ,
വൈസ് പ്രസിഡണ്ടായി സുലു മനോജ് എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
Please select your location.