Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 21:13 IST
Share News :
ചാവക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചേറ്റുവ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും സംഘടിപ്പിച്ചു.ചേറ്റുവ ഷാ ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി വ്യാപാരി വ്യവസായി നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം കൺവീനർ,ജോജി തോമസ് മുഖ്യാതിഥിയായി.യൂണിറ്റ് പ്രസിഡന്റ് വി.കെ.ഹംസ അധ്യക്ഷത വഹിച്ചു.പി.എം.മഗ്‌സൂദ് സ്വാഗതം പറഞ്ഞു.സെക്രട്ടറി പി.ഐ.ഒബ്സർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ എം.ആർ.ഗോപി,വി.എസ്.അജയൻ എന്നിവർ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി വി.കെ.ഹംസ(പ്രസിഡന്റ്),പി.ഐ.ഒബ്സർ(സെക്രട്ടറി),എം.ആർ.ഗോപി((ട്രഷറർ)എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.