Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനാപകടത്തിൽ പരിക്കേറ്റ മീത്തലെ കേളോത്ത് രാജീവൻ നിര്യാതനായി

21 Dec 2024 22:08 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കീഴ്പ്പയൂർ മീത്തലെ കേളോത്ത് രാജീവൻ (47) നിര്യാതനായി. വാഹന അപകടത്തിൽ പരിക്കു പറ്റി ചികിത്സയിലായിരുന്നു.ഭാര്യ :ശോഭ (കാരയാട് ).മക്കൾ:നന്ദന (വിദ്യാർത്ഥി പരിയാരം മെഡിക്കൽ കോളേജ് ),നയന (പ്ലസ് ടു വിദ്യാർത്ഥി, ജിവിഎച്ച്എസ്എസ് മേപ്പയൂർ ).പരേതരായ തെക്കേ ഏരത്തുകണ്ടി കുഞ്ഞിരാമൻ, കുട്ടുലി എന്നിവരുടെ മകനാണ്.

സഹോദരങ്ങൾ : നാരായണി ( മേപ്പയൂർ),ശാന്ത (കല്ലോട്),ദേവി ( മുയിപ്പോത്ത് ),ഗീത, ചന്ദ്രൻ ( കീഴ്പ്പയൂർ ).

Follow us on :

Tags:

More in Related News