Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 10:40 IST
Share News :
കൂരാച്ചുണ്ട്: പതിയിൽ കൊല്ലം കണ്ടിയിൽ നാരായണന്റെ ഭാര്യ കാർത്യായനി (71) നിര്യാതയായി.മുതുകാട് വീട്ടിയുള്ള പറമ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ :കണാരൻ , ബാലൻ, പരേതനായ കുഞ്ഞിരാമൻ
അശോകൻ,രവീന്ദ്രൻ.മക്കൾ: രജനി (കൂരാച്ചുണ്ട് ),മിനി (വാകയാട് ),സ്വപ്ന
(കൂരാച്ചുണ്ട് ).മരുമക്കൾ : മനോജ്, രാജൻ ,വി.എം.രമേഷ്.സംസ്കാരം വ്യാഴാഴ്വീ വ്യാഴാഴ്ച ഉച്ചക്ക് 2 മണി വീട്ടുവളപ്പിൽ.
Follow us on :
Tags:
Please select your location.