Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരക്കുന്നുമ്മൽ മൊയ്തി നിര്യാതനായി

29 Mar 2026 21:38 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ:മേപ്പയ്യൂരിലെ വ്യാപാരിയും മുസ്ലിം ലീഗ് പ്രവർത്തകനുമായിരുന്ന കാരക്കുന്നുമ്മൽ മൊയ്തി (സീനത്ത് സ്റ്റോർ) (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ : റഹിം ( സീനത്ത് സ്റ്റോർ മേപ്പയ്യൂർ ), സറീന, സീനത്ത്.മരുമക്കൾ : ഹംസ (കക്കയം), ബഷീർ (വെള്ളിയൂർ) ,സുലൈഖ (ചാവട്ട് ).

Follow us on :

Tags:

More in Related News