Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണങ്കണ്ടി മൊയ്‌ദു വക്കീൽ നിര്യാതനായി

11 Jul 2026 11:05 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്: കോഴിക്കോട്ടെ പ്രമുഖ വ്യവസായിയും, സാഹിത്യകാരനുമായ കണ്ണങ്കണ്ടി ഗ്രൂപ്പിന്റെ ചെയർമാനും, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട് ന്റെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ കണ്ണങ്കണ്ടി മൊയ്‌ദു വക്കീൽ (73) (പരേതനായ കണ്ണങ്കണ്ടി അഹമ്മദ് ഹാജിയുടെ മകൻ) നിര്യാതനായി.

ഭാര്യ:സഫിയ.മക്കൾ: അഹ്മദ് മൊയ്‌ദു,

അൻസൽ മൊയ്‌ദുഡോ. അമീന മൊയ്‌ദു

മരുമക്കൾ:ഫാത്തിമ,ശർമിള,അബ്ദു സലാം. സഹോദരങ്ങൾ:പരീദ് കണ്ണങ്കണ്ടി,

ഇക്ബാൽ കണ്ണങ്കണ്ടി,സാറ കരുവോത്ത്,

റാബിയ നെല്ലിയുള്ളതിൽ,സൈനബ

വരപ്പുറത്ത്..

Follow us on :

More in Related News