Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്യുള്ളതിൽ കണാരൻ മാസ്റ്റർ നിര്യാതനായി.

29 May 2024 16:50 IST

- Preyesh kumar

Share News :

പേരാമ്പ്ര: കല്ലോട് ജി.എൽ.പി. സ്കൂളിലെ മുൻ പ്രധാന അധ്യാപകനും നൊച്ചാട് മണ്ഡലം മുൻ കോൺഗ്രസ് വൈസ് പ്രസിഡൻ്റുമായിരുന്ന പുറ്റാട് തയ്യുള്ളതിൽ കണാരൻ മാസ്റ്റർ (93 ) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മല്ലിക, സുദയ, ഷൈമലത. മരുമക്കൾ:ബാലൻ (ഔഷധി ഫാർമസി പേരാമ്പ്ര ), ബാലകൃഷ്ണൻ (എക്സ് മിലിട്ടറി കായണ്ണ), വാസു മാസ്റ്റർ (പേരാമ്പ്ര), സഹോദരി: പരേതയായ അമ്മാളു. .

Follow us on :

Tags:

More in Related News